
Featured
🌍 സമസ്ത ഗ്ലോബൽ എക്‌സ്‌പോ 2026 – കുണിയ, കാസർഗോഡ് 🌙
Date:January 30, 2026 at 05:30 AM - February 8, 2026 at 05:30 AM
Location:കുണിയ, കാസർഗോഡ് – സമസ്ത ഗ്ലോബൽ എക്‌സ്‌പോ ഗ്രൗണ്ട് (അന്താരാഷ്ട്ര മഹാസമ്മേളന നഗരം)
സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തോടനുബന്ധിച്ച് വ്യത്യസ്ത പ്രദർശനങ്ങളും മത്സരങ്ങളും ഉൾപ്പെടുത്തി സമസ്ത ഗ്ലോബൽ എക്‌സ്‌പോ 2026 ജനുവരി 30 മുതൽ ഫെബ്രുവരി 8 വരെ കുണിയയിൽ നടക്കുന്നു. ആത്മീയത, സംസ്കാരം, ശാസ്ത്രം, ചരിത്രം, ടെക്നോളജി, കലാ പ്രദർശനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന അനുഭവങ്ങൾക്കായി ആയിരങ്ങൾ ഒരുമിക്കുന്ന വിസ്മയപ്രദർശനം.
expo
samastha