Calendar

August 22, 2025
വിഘടിതരായ സംഘടന നേതാക്കളെ പുറത്താക്കിയ ശേഷം നടന്ന എസ് വൈ എസ് പുനസംഘടനയിൽ പുതിയ പ്രസിഡണ്ടായി പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. സി എച്ച് ഹൈദ്രോസ് മുസ്ലിയാർ (ജന. സെക്രട്ടറി), വി മോയിമോൻ ഹാജി മുക്കം (ട്രഷറർ) എന്നിവരായിരുന്നു മറ്റു ഭാരവാഹികൾ.51 അംഗ പ്രവർത്തക സമിതിക്കും രൂപം നൽകി.