Calendar
August 11, 2025
* ഖുതുബ പരിഭാഷ ബിദ്അത് മുൻകറതാണെന്ന സമസ്തയുടെ തീരുമാനം അവഗണിച്ച് സമസ്തയിലെ പരിഭാഷപ്പെടുത്തിയാൽ 2 അംഗവും അവർക്കെതിരെ നടപടി സ്വീകരിക്കുന്നതാണ്. * വാദപ്രതിവാദത്തിന് വെല്ലുവിളിച്ച് വടകരയിൽ നിന്ന് വന്ന കത്തിന് മറുപടിയായി വെല്ലുവിളി സ്വീകരിക്കുകയും വിഷയത്തിൽ വേണ്ടത് ചെയ്യാൻ ഇ കെ അബൂബകർ മുസ്ലിയാർ, പതി അബ്ദുൽ ഖാദിർ മുസ്ലിയാർ ചെയ്തു. എന്നിവരെ അധികാരപ്പെടുത്തുകയും