Calendar
August 10, 2025
മുഅ്ജിസത്തും കറാമത്തും, ഇസ്ലാമും ഇതര ഇസങ്ങളും, സുന്നത്തും ബിദ്അതും, പരിഭാഷ, ഖുതുബ പ്രസ്ഥാനങ്ങൾ പുത്തൻ തുടങ്ങിയവയായിരുന്നു സമാപന സമ്മേളനത്തിലെ പ്രസംഗ വിഷയങ്ങൾ. സമസ്ത ഏറ്റെടുത്ത ഇസ്ലാഹുൽ ഉലൂമിന്റെ സ്ഥാപന നടത്തിപ്പ് ചെലവ് 500 രൂപ സംഭാവന ചെയ്ത് ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. മുശാവറയിൽ നിന്നും നിര്യാതരായ പാലോട്ട് മൂസക്കുട്ടി ഹാജി,പാറക്കടവ് ഖാളി അബ്ദുല്ല മുസ്ലിയാർ എന്നിവരുടെ പരലോക ഗുണത്തിനായി പ്രാർത്ഥനയും നടത്തിയാണ് സമ്മേളനം പിരിഞ്ഞത്.